ദൈവപുത്രന്‍
സര്‍വ ശക്ത ദൈവപുത്ര
ആവോളം വായ്തുന്നു നിന്നെ
ആനന്തതോടെ ആമോധതോടെ
ആവോളം വായ്തുന്നു നിന്നെ
ആവോളം വായ്തുന്നു ഞങ്ങള്‍ (സര്‍വ )
ബധിരനും മൂകനും ജീവിതമേകിനീ
ശീലോഹോം താഴ്വരകുന്നില്‍
ഗാഗുല്‍ത്ത മലയില്‍ നീ പൊലിഞ്ഞു
ഗാഗുല്‍ത്ത മലയില്‍ നെ തളിര്‍ത്തു
അനുപമ സ്നേഹത്തിന്‍ ഉറവിടമേ
കരുന്യകടലാം എന്‍ ഈശോയെ
മാനവ ഹൃദയത്തില്‍ നീ കുടികൊള്ളുന്നു
ആരാനും നല്ക സ്നേഹവുമായി (സര്‍വ )

No comments:
Post a Comment