വനവാസം
കാള്ളിംഗ് ബെല്‍ ന്‍റെ സൌണ്ട് കേട്ട് മനോജ് ഞെട്ടി ഉണര്‍ന്നു ഇതാര ഈ രാവിലെ ഡോര്‍ തുറന്നു നോക്കിയപ്പോള്‍ ബിജു ഇവന്‍ ഗള്‍ഫില്‍ നിന്ന് വന്നതേ ഉള്ളു ഇപ്പോള്‍ വലിയ സെറ്റ് അപ്പ് ആണ് പുതിയ വീടായി നല്ലൊരു കല്യാണം കഴിച്ചു കുറച്ചു നേരം ബിജുവുമായി സംസാരിച്ചിരുന്നത് കൊണ്ട് സമയം പോയതറിഞ്ഞില്ല ആ സംസാരത്തിനിടയ്ക്ക് എനിയ്ക്കും ഒരു വിസ അങ്ങോട്ടേയ്ക്ക് റെഡി ആക്കുന്ന കാര്യം സൂചിപിച്ചു ബിജു സമ്മതിച്ചിട്ടുണ്ട് .ഇവിടെ കിട്ടുന്ന ഈ മുക്കാല്‍ ചക്രത്തിന് ഈ കുടുംബം നോക്കാനൊന്നും എനിയ്ക്ക് പറ്റില്ല എന്ന ചിന്ത,എനിയ്ക്കും വിവാഹമൊക്കെ നോക്കുണ്ട് പക്ഷെ എല്ലാര്ക്കും പയ്യന്‍ ഒന്നുകില്‍ ഗള്‍ഫില്‍ അല്ലെങ്കില്‍ ഗവണ്മെന്റ് ജോലി അല്ലാത്തവര്‍ക്ക് പെണ്ണില്ല എന്ന സ്ഥിതി,ഞാന്‍ അമ്മയോടും അനിയത്തിയോടും പറഞ്ഞിട്ടുണ്ട് എനിയ്ക്കിനി ഇപ്പോള്‍ ഒന്നും നോക്കണ്ട എനിയ്ക്കത്തിനു ഇപ്പോള്‍ ഇരുപത്തഞ്ച് കയിഞ്ഞല്ലേ ഉള്ളൂ ഞന്‍ ഗള്‍ഫില്‍ പോയി വന്നിടോകെ മതി അവര്‍ ഏതാണ്ട് സമ്മതിച്ച മട്ട
ഇടയ്ക്ക് പരിചയമില്ലാത്ത നമ്പര്‍ എന്റെ മൊബൈലില്‍ തെളിഞ്ഞു കണ്ടിട്ട് കേരളത്തില്‍ നിന്നല്ല ഹലോ അതേയ് മനോജ് ആണ് ആരാ ഓ ബിജുവോ എന്താടാ ,ഹേ ആണോട എന്ന വരിക അതൊന്നും സാരമില്ലെട കൊടുക്കാം നമുക്ക് എന്ന കൊടുക്കേണ്ടേ ,ഓക്കേ ഡാ ഞന്‍ റെഡി ആക്കാം,അമ്മേ നമ്മുടെ ഗള്‍ഫില്‍ ഉള്ള ബിജുവ അവന്‍ പറഞ്ഞത് പോലെ എനിയ്ക്ക് വിസ ശേരിഅക്കി എന്ന് ഉവ്വ കാശ് കൊടുക്കണം എല്ലാം കൂടി അറുപത്തഞ്ചു എഴുപതു ആകുമെന്ന പറയുന്നേ ആഹ മതി വിസ വന്നു ടിക്കറ്റ് തരുമ്പോള്‍ കൊടുത്താല്‍ മതി എന്ന് ജോലി ഏതോ സൂപ്പര്‍ മാര്‍ക്കറ്റ് ല്‍ ആണ് മുപ്പതിനായിരം ശമ്പളം ഉണ്ടെന്നു ഓ എങ്ങനെങ്കിലും വിസ വന്നമാതിയയിരുന്നു,ഉറക്കതിലെല്ലാം മനോജ് ഗള്‍ഫ് സ്വപ്നം കണ്ടു തന്നെ മോഹങ്ങള്‍ എല്ലാം നടക്കാന്‍ പോകുന്നു വിസ വന്നു നാളെ എയര്‍പോര്‍ട്ടില്‍ ഒന്‍പതു അരയ്ക്കു റിപ്പോര്‍ട്ട് ചെയ്യണം എന്ന ഇനി സമയം ഇല്ല എല്ലാരോടും പറയണം ഇതന്റെ തിടുക്കത്തില്‍ ആരോടേലും പറയാതെ പോയാല്‍ പിന്നെ പരിഭാവായി പരാതിയായി,പാര്‍വതി ചേച്ചി ഞന്‍ പോകുവാ ഇനി ഒരു മൂന്നു വര്ഷം കയിഞ്ഞു കാണാം പിന്നെ എന്റെ അമ്മെ ഓക്കേ നോക്കികൊള്ളനെ പിന്നെന്ത സ്പ്രേ,യും മിട്ടായിയും എല്ലാം കൊടുതയക്ക്നെ അപ്പോള്‍ പോകുവനെ അയ്യേ ഈ അമ്മ എന്തിനാ കരയനെയ ഞന്‍ രേക്ഷപെടനല്ലേ അമ്മെ പോണേ പോയിട്ട് വരുവാനെ ആ രവിയേട്ട ഇതും കൂടി ആ കാറിന്റെ മുകളില്‍ വച്ചോ എല്ലാരോടും യാത്ര പറഞ്ഞു എയര്‍പോര്‍ട്ടില്‍ എത്തി വല്ലാത്തൊരു പീടിയും സന്തോഷവും സങ്കടവും എല്ലാം കൂടി എന്തോ പോലെ ഞന്‍ ഒറ്റപെട്ടു നില്‍ക്കുന്നു എന്ന തോന്നല്‍ പെട്ടന് ഒരു ബ്രേക്ക് പിടിച്ചമാതിരി ന്ജ്ഞ്ട്ടി നോക്കിയപോള്‍ അല്ലൌന്‍സ് ചെയ്യുന്നു ഞന്‍ വരന്‍ ആഗ്രഹിച്ച ഗള്‍ഫ് എല്ലയത്രക്കാരെ പോലെ ഞനും പുറത്തേയ്ക്കിറങ്ങി ആഹിശ്നമായ ചൂട് വെയില്‍ തല പൊട്ടി പോളിയ്കുന്നു എന്നെ സ്വീകരിയ്ക്കാന്‍ ബിജു എത്താമെന്ന പറഞ്ഞെ സമയം കുറച്ചായി ദൂരെ ആരോ അര്രിവല്‍ നിന്ന് കൈ കനിയ്ക്കുന്നെ ദെ ബിജു ആ ഡാ യാത്രയൊക്കെ സുഗായല്ലോ അല്ലെ വാ ഈ കാറില്‍ കയറു എന്ത് വലിയ പട്ടണമാ സിനെമല്‍ ഓക്കേ കാണാനാപോലെ തന്നെയാ മിക്കവര്‍ക്കും മലയാളി ചായയുണ്ട് മുഖത്ത് ഇപ്പോള്‍ ഇവിടൊക്കെ ഇന്ത്യ കാരത്രേ കൂടുതല്‍ ബിജു എന്തൊകെയോ എന്നോട് പറയുന്നുണ്ട് പക്ഷെ ഈ പുതിയ ലോകത്തിന്റെ സൌന്ധരയം കണ്ടിട്ട്ടും മതിയാകുനില്ല ഒരു ഫാക്ടറി ഉടെ മുന്പില്‍ കാര്‍ നിന്ന് വട ഇവിടാ നിനക്ക് ജോലി നെ അകത്തേയ്ക് ചെല്ല് പാക്കിംഗ് ആണ് ജോലി എനിയ്ക്ക്
ഞന്‍ മറ്റു ജോലികരുടെ മുഖത്യേക്ക് നോക്കി മിക്കതും കേരളത്തില്‍ ഉള്ലോരനു വിയര്‍ത്തു കുളിച്ചു തല കുനിചിരിയ്കുകയാണ് എല്ലാവരും എല്ലാവരുടെയും സ്രെധ ജോലിയില്‍ ആണ് എന്റെ ബാഗ് ഓക്കേ അവിടുള്ള ഒരുത്തന്‍ വാങ്ങി വച്ച് എന്നിട് അവരുടെ യുഉനിഫോറും തന്നു ബിജു അവരോടു എന്തോ പറയുന്നത് കേട്ട് ഡാ മനോജ് അപ്പോള്‍ ഞാന്‍ പോവുകയാ നെ നോക്കിയും കണ്ടും നില്‍ക്കണം ഇവിടെ നിന്ന് നിന്നെ അവര്‍ മാര്‍ക്കറ്റ് ലേയ്ക്ക് മാറ്റുംഅവന്റെ കാര്‍ മറയുന്നതും നോക്കി ഞാന്‍ നിന് പെട്ടന് എന്റെ കയ്യില്‍ പായ്ക്ക് ചെയാനുള്ള സാധനങ്ങള്‍ ആരോ എടുത്തു തന്നു ചെയ്യാന്‍ പറഞ്ഞു ഞാനും അന്ന് മുതല്‍ അവരില്‍ ഒരാളാണ് വൈകുവോളം പണി ആണ് ഇടയ്ക്ക് വിശ്രമം നിശുദ്ധം വല്ലതും കയിക്കാന്‍ ഉള്ള സമയം മാത്രം പട്ടാള ചിട്ടയാനത്രേ അവസാനം എല്ലാര്ക്കും പോകാനുള്ള ബെല്‍ മുഴങ്ങി എന്റെ ബാഗ് തന്നിട് അവരോടൊപ്പം നടക്കാന്‍ ആവശ്യപെട്ടു ഞാനും അവരുടെ വഴിയെ നടന്നു ബസ് ല്‍ ആണ് നമ്മളെ കൊണ്ട് പോവുക റൂം എത്തി എന്ന് അടുത്തിരുന്ന ഒരാള്‍ പറഞ്ഞു ഞാന്‍ ബസിന്‍ ഇടയ്ക്കുകൂടി നോക്കി ഒരു നാലു നില കെട്ടിടം പഴക്കം ചെന്നതാണ് എന്റെ റൂമില്‍ പതിനാല് പേരാണത്രേ ശെരിയ എല്ലാരും ഇടുങ്ങി ഞെരുണ്ട്ഗി ആണ് കിടക്കുനത് ചിലര്‍ മോല്ലയില്‍ ഇരുന്നു പുകയ്കുന്നു മറ്റു ചിലര്‍ ഫോണില്‍ വെട്ടുകരോട് സംസരിയ്കുവ എന്ത് സ്നാതോഷതോടെ ആണ് അവര്‍ അവരോടു സ്മസരിയ്കുന്നത് ഞനും അമ്മയെ വിളിച്ചു അമ്മെ ജോലി ഓക്കേ കയിഞ്ഞു അതേയ് നല്ല ജോലി ആണ് ആഹ റൂം ഉണ്ട് അത്യെ ഞങ്ങള്‍ കുഅര്ച്ചു പേര്‍ ഉണ്ട് അതേയ് അമ്മെ എല്ലാം മലയാളി കല്‍ ആണ് ആഹ അമ്മയ്ക്ക് സുഘമല്ലേ ആ അമ്മെ ഞന്‍ കുളിയ്കറെ നാളെ വിളിയ്കം ചിലര്‍ എന്റെ മുഖത്യേക്ക് നോക്കിയിരിയ്കുന്നു അതില്‍ ഒരാള്‍ ഇവിടുന്ന വരുന്നേ എന്ന ചോദ്യം ഞന്‍ എന്റെ എല്ലാ കാര്യവും പറഞ്ഞു ഹം ഇതാണ് ഗള്‍ഫ് പണമുള്ളവര്‍ക്ക് സ്വര്‍ഗം അതുണ്ടാക്കാന്‍ ക്ഷ്ട്ടപെടുന്നവന്റെ നരകം എല്ലാരും അഭിനയിക്കുകയാണ് നമ്മുടെ സുഗ ജീവിതത്തെ കുറിച് ഓര്‍ത്തു അവരെങ്കിലും സന്തോഷിയ്കട്ടെ പിന്നെ മാസ മാസം വല്ല നക്കാപിച്ച കിട്ടുന്നത് കൊണ്ട് മിച്ചം പിടിച്ചാണ് നാട്ടിലെയ്ക്കയകന്‍ നീ പുതിയതല്ലേ എല്ലാം മനസിലാകും കിടന്നോ പക്ഷെ എന്റെ കണ്ണില്‍ ഉറക്കം വന്നില എന്റെ നാടും നാട്ടാരും ഇടയ്കെപോലോ ബിജുവിന്റെ മുഖവും പതിവ് പ്രവാസ ജിവിതത്തിന്റെ ഒരു വനവസക്കാലം ഇന്ന് കടന്നു പോയി എന്റെ കണ്ണുകളില്‍ ഉറക്കം തട്ടി എന്റെ സുന്ദര മോഹങ്ങള്‍ പൂവണിയുന്നതും കണ്ട്

No comments:
Post a Comment