കരുണ
ആശുപത്രി വരാന്തയില്‍ കീറ പായില്‍ ഉറങ്ങുന്നു ഇടയ്കിടയ്ക്ക് ഒരു മൂളല്‍ കരുണേ എന്ന് ഇടയ്ക്ക് അവളുടെ അമ്മ വിളിയ്കുനത് കേട്ടു ചുണ്ട് വരണ്ടു പോയിരിയ്ക്കുന്നു അവള്‍ക്കു ഏറിയാല്‍ ഒരു പതിനൊന്നു വയസു കാണും ഞന്‍ അത് ചോദിയ്ക്കാന്‍ നിന്നില്ല ഞന്‍ വന്ന കാര്യം അവളുടെ അമ്മയെ അറിയിച്ചു ഞാന്‍ വരുന്നത് കേരള ചാനല്‍ നിന്നാണ് കരുണയെ കുറിച്ച് ഒരു റിപ്പോര്‍ട്ട് ഞങ്ങളുടെ ചാനല്‍ സംപ്രേഷണം ചെയ്യാന്‍ ആഗ്രഹിയ്കുന്നു അതിന്‍റെ വിശദ വിവരം ഒന്ന് പറഞ്ഞു തരാന്‍ ആകുമോ ?
കരുണയുടെ മുഖം കവര്‍ ചെയ്യാന്‍ ക്യാമറ കൊണ്ട് ചെന്നെങ്കിലും അവളുടെ അമ്മ സമ്മതിച്ചില്ല.അവരുടെ കണ്ണുകള്‍ വീര്തിരിയ്കുവയിരുന്നു ആ കണ്ണുകളില്‍ ദാരിദ്ര്യത്തിന്റെ നോട്ടീസ് കാണാമായിരുന്നു ഞാന്‍ കരുണയുടെ മുഖത്തേയ്ക്കു ഏന്തി നോക്കുനതിനു മുന്പ് ആ അമ്മ ചോദിയ്ച്ചു സര്‍ നു എന്താ അറിയേണ്ടേ ചോതിയ്ക്ക് .അല്ല ഇതെങ്ങന സംഭവിച്ചേ? ആരാ?എങ്ങനാ?എവിടെവച്ച?എത്രപേരുണ്ടായിരുന്നു? എന്റെ ഈ ചോത്യങ്ങളൊക്കെ കേള്‍ക്കുന്നമട്ടില്‍ കരുണ ഇടറുന്നുണ്ടായിരുന്നു ഞന്‍ അമ്മയുടെ മുഖത്യേക്ക് നോക്കി അവരുടെ ചുണ്ടുകള്‍ അനങ്ങാന്‍ ചുടങ്ങി ഞന്‍ എന്റെ വോയിസ് രേകോര്ടെര്‍ ഓണ്‍ ആക്കി അവരുടെ മുഖതിലെയ്ക്ക് അടുപിച്ചു കാതും അങ്ങോട്ടേയ്ക്ക് ചായ്ച്ചു.എന്റെ മോള കരുണ ആറില്‍ പഠിയ്ക്കുവ ഇവിടെ കുന്നങ്ങണം സ്കൂളില്‍. ചകിരി പിരിയ്ക്കണ പണിയ എനിയ്ക്ക് ഇവളുടെ അച്ഛന്‍ എന്നെ കളഞ്ഞിട്ടു പോയതാ ഞനും ഇവളും മാത്രേ ഉള്ളു കുടിയില്‍ രാവിലെ ഞന്‍ പോകും സ്കൂളില്‍ ഇവള് തനിയെയ പോവുകയും വരുകയും ചെയ്യണേ പക്ഷെ ഇന്നലെ ഞന്‍ വീട്ടില്‍ വന്നിടും ഇവളെ കുടിയില്‍ കണ്ടില്ല ഞന്‍ അപ്പുറത്തും, രാധയുടെ വീട്ടിലും അവിട ഇവള് പടം കാണാന്‍ പോണേ .കുന്നങ്ങണം തോട്ടിലും നോക്കി കുന്നങ്ങണം തോട്ടില ഞങ്ങള് കുളിയ്കുന്നെ അവിടൊക്കെ നോക്കി കണ്ടില്ല എന്റെ നെഞ്ഞതടിയും വിളിയും കേട്ടു അടുതുല്ലോരോക്കെ വന്നു ഞന്‍ കാര്യം പറഞ്ഞു അവരും നോക്കി എല്ലാടത്തും വൈകിയിട്ടും കണ്ടില കുറച്ചു കയിഞ്ഞപോള്‍ തൊട്ടടുത്ത വീട്ടിലെ പ്രേമന്‍ ന്റെ വീട്ടില്‍ ഒരു നിലവിളി കേട്ടു ഞങ്ങള്‍ എല്ലാരും അന്ഗോടെയ്ക്ക് ഓടി കതകു അടചെയ്ക്കുവയിരുന്നു മുട്ടിയിട്ടും തുറനില്ല ആരോ ചവിട്ടി തുറന്നു നോക്കിയപോള്‍ പ്രേമന്‍ന്റെ മുറിയ്കകത്ത് എന്റെ കുട്ടി കിടക്കുന്നു ഉടുതുണി ഇല്ലാതെ പെട്ടന് അടുക്കള വാതില്‍ന്ടവിടുന്നു നാലഞ്ചുപേര്‍ പുറത്തേയ്ക്ക് ഓടുന്നത് കണ്ടു എന്റെ കുഞ്ഞിന്റെ ഞാന്‍ എടുത്തു കൊണ്ട് ഈ ആശുപത്രിയില്‍ വന്ന് പ്രേമനെ അവനും അവന്റെ കൂടരും ചേര്‍ന്ന് എന്റെ ഈ പൊന്നിനെ കളി കോപ്പാക്കിയത അവനെ ഇരുപത്തെട്ടു മുപ്പതു വയസുവരും ഒന്ന് കെട്ടിയത ദാ കണ്ടാ സര്‍ എന്റെ സാരീ തുമ്പ് കണ്ടാ എന്റെ കുഞ്ഞിനെ പോതിഞ്ഞെടുതും കൊണ്ട് ഓടിയത ഇതില്‍ മൊത്തം ചോരയ ഞന്‍ കഞ്ഞി വെള്ളം കൊടുത്തു ഉണ്ടാക്കിയ രെക്തം കണ്ടാ സര്‍ പെട്ടന്ന് എന്റെ മൊബൈല്‍ റിംഗ് ചെയ്തു ഓഫ്സില്‍ നിന്നാണ് ഞന്‍ ഫോണ്‍ കട്ട് ചെയ്തു അവരോടു യാത്ര പറയാനായി തുടങ്ങി അവളെ നോക്കിയപോള്‍ എന്റെ മുഖത്യേക്ക് നോക്കി ഒരു പുഞ്ചിരി ആണ് എനിയ്ക്കവല്‍ സമ്മാനിച്ചത് അതേയ് അവള്‍ക്കു ഇണങ്ങുന്ന പേര് തന്നെ കരുണ ഞന്‍ വിചാരിച്ചു അമ്മയുടെ കണ്ണില്‍ ഒരു കടലിലഗുന്നുണ്ടായിരുന്നു ഞന്‍ യാത്ര പറഞ്ഞു മടങ്ങി നാളത്തെ പുലരി കണ്ടുനരാന്‍ പോകുന്നത് കരുണയുടെ ഈ കഥയാകും എന്നാ ഒരു ചിന്തയില്‍ ഞന്‍ ചാനല്‍ റൂമില്‍ എത്തി ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ ടേബിള്‍ വച്ച് .ഞന്‍ നോകിയപോള്‍ കുറെ ഫയലെസ് ഇതുപോലെ ഇരിയ്കുന്നു ഞന്‍ അറിയാതെ തന്നെ എന്റെ കണ്ണുകള്‍ കരയാന്‍ തുടങ്ങി ആഃ റിപ്പോര്‍ട്ട് എല്ലാം തന്നെ കുറെ കരുണ മാരുടെ ജീവിതത്തിനെ കടിച്ചു തുപ്പിയ കഥകളായിരുന്നു ഞന്‍ എന്റെ റിപ്പോര്‍ട്ട് കൈയിലെടുത്തു അന്ധരീക്ഷ്തിലെയ്ക്കെരിഞ്ഞു

No comments:
Post a Comment