ചെറു മയകത്തിലെക്കാണ്ട് വീണു
ഒരു ചെറു ബാല്യം സ്വപ്നം കണ്ടു
അമ്മതന്‍ മുലപ്പാലിന്‍ രുചിയോന്നോര്‍ത്തു
അമ്മതന്‍ സ്നേഹവല്സല്യമോര്‍ത്തു
സ്മരണയായ് ഇന്നെന്‍ ബാല്യകാലം
എത്തുമോ ഇനിയുമെന്‍ ബാല്യകാലം
എന്‍ ബാല്യകാലത്തെ ഞാന്‍ സ്മരിച്ചു പോയി
ഒറ്റ വൃക്ഷങ്ങളെ കെട്ടി പിടിച്ചതും
അമ്മതന്‍ ചേലയില്‍ ചുറ്റി തിരിഞ്ഞതും
ആ കരം കൊണ്ടമ്മ കേട്ടിപിടിച്ച്തും
മാവായ മാവെല്ലാം തല്ലി കൊയിച്ചതും
പുളിമര കൊമ്ബിലായ് ഊഞ്ഞാല് തീര്‍ത്തതും
അറ്റ് മണല്‍ കൊണ്ടെന്‍ കളി വീട് തീര്‍ത്തതും
അറ്റ് മണല്‍ കൊണ്ടെന്‍ കളി വീട് തീര്‍ത്തതും
കൂട്ടരുമോതര്തുല്ലസിച്ചതും
എല്ലാം ഇന്നെനിയ്കൊരോര്‍മമാത്രം
കലച്ചക്രമേ തിരിച്ചു പോകു
എന്‍ സ്വപ്നകാലതിലെയ്ക്കൊന്നു പോകു

No comments:
Post a Comment