സഖി
പുലരുന്ന നേരത്ത് മിഴികള്‍ തുറക്കുമ്പോള്‍
പ്രിയ സഖി നിന്‍ മുഖം മാത്രം മുന്നില്‍
നിന്‍ സ്വരം കേള്‍ക്കുകയാനെന്നപോള്‍
പുസ്തകതാളുകള്‍ നീക്കുന്ന നേരത്തും
നിന്‍ മുഖ കാന്തി തെളിയും പോലെ
സഖി നിന്‍ ഓര്‍മയിലെന്നുല്ലം
കത്തി ജ്വലിയ്ക്കും സൂര്യനെപോള്‍
പാതിര മിഴി അടയുന്ന നേരത്തും
നിന്‍ മുഖം മാത്രമെന്‍ മുന്നില്‍ സഖി
മന്ദമാരുതന്‍ വീശുന്ന നേരത്തും
നിന്‍ കര സ്പര്‍ശം എല്കുന്നപോള്‍
വരൂ പ്രിയേ എന്‍ ചാരെ എന്‍
ഹൃദയ
രാവിന്‍റെ മറ മാറ്റി പ്രഭയേകാന്‍
ഹൃദയ കവാടം തുറന്നിടാം ഞാന്‍

No comments:
Post a Comment