ശലഭം
ശലഭമാകാന്‍ കൊതിച്ച പെണ്ണ്
നിശാ ശലഭ മായിത മാറുകയായി
ഒത്തിരി ആശകള്‍ പേറി ആ യാത്രയില്‍
ഒന്നര കൈ അവന്‍ കാലനായി
മരണത്തിന്‍ വാതില്‍ ചവിട്ടി തുറന്നവന്‍
ശലഭത്തെ ചുറ്റി വലിച്ചെറിഞ്ഞു
മണ്ണില്‍ പുരണ്ടാവള്‍ പ്രാണനായ് കേനവള്‍
മണ്ണോടു മണ്ണായി അലിഞ്ഞു ചേര്‍ന്നു
അലറി കുതിചോര യാത്രതന്‍ വേളയില്‍
അലമുറ കാറ്റില്‍ അലിഞ്ഞു ചേര്‍ന്നു
ജീവ ശവമായി ഒടുക്കിയ ശലഭത്തിന്‍ മേലെയും
അര കൈയവന്‍ കാമ തെയ്യമാടി
പച്ചതുരുതിലെയ്ക്ക് പച്ചകൊടി കണ്ടവള്‍
ചെമ്പട്ട് മൂടി നിശബ്തമായി
ഇതാണ് യാത്ര മടക്കയാത്ര
ശപിച്ചു ശപിച്ചൊരു മടക്കയാത്ര
അര കൈയവന്‍ കാമ തെയ്യമാടി
പച്ചതുരുതിലെയ്ക്ക് പച്ചകൊടി കണ്ടവള്‍
ചെമ്പട്ട് മൂടി നിശബ്തമായി
ഇതാണ് യാത്ര മടക്കയാത്ര
ശപിച്ചു ശപിച്ചൊരു മടക്കയാത്ര

No comments:
Post a Comment