എന്‍റെ ഭ്രാന്തന്‍ ചിന്തകളെ പകര്‍ത്തുകയാണ് ഇതില്‍ വൃത്തമോ അലങ്കാരമോ ഇല്ലാതെ കുറിയ്കുന്നത്
ഒരു പക്ഷെ നിങ്ങള്ക്ക് വ്യര്ധമായി തോന്നാം എങ്കിലും എന്‍റെ മനസിന്‍റെ തോന്നലുകളെ വരച്ചുകാട്ടുകയാണ് എന്‍റെ ഇ തുടക്കത്തെ പരിപോഷിപിയ്കാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥന എനിയ്ക്ക് നല്‍കണം
No comments:
Post a Comment